June 4, 2026

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ആയുഷ് പരിഹാര മാർഗ്ഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG_20211123_183252.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ മീനങ്ങാടി പഞ്ചമി പണിയ കോളനിയിലുള്ളവർക്ക് 'കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ക്ലാസുകൾക്ക് നേത്രത്വം കൊടുത്തു. ട്രൈബൽ പ്രൊമോട്ടർ സുമ നന്ദി രേഖപ്പെടുത്തി. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *