കെ ആർ എഫ് എ വയനാട് ഫൂട്ട് ഫെസ്റ്റ് 21; പോസ്റ്റർ പ്രകാശനം ചെയ്തു

മാനന്തവാടി : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വയനാട് ഫൂട്ട് ഫെസ്റ്റ് 21 ന്റെ പോസ്റ്റർ പ്രകാശനം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡൻറ് കെ ഉസ്മാൻ നിർവഹിച്ചു
കെ ആർ എഫ് എ ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ് ആസിഫ് മാനന്തവാടി മണ്ഡലം പ്രസിഡൻറ് മഹബൂബ് യു വി മണ്ഡലം ഭാരവാഹികളായ റിയാസ്,റഹീം,മുഹമ്മദ് ഷാ, അളകർ സാമി തുടങ്ങിയവർ സംബന്ധിച്ചു. ഡിസംബർ 8 ന് കമ്പളക്കാട്
വച്ചാണ് വയനാട് ഫൂട്ട് ഫെസ്റ്റ് -21നടത്തപ്പെടുന്നത്.



Leave a Reply