April 27, 2024

ആദിവാസി സാക്ഷരതാ പഠിതാക്കൾക്ക് സാനിറ്റൈസറും മാസ്കും നൽകി

0
Img 20211125 113920.jpg
എടവക:  ആദിവാസി സാക്ഷരതാ പഠിതാക്കൾക്ക് സാനിറ്റൈസറും മാസ്കും നൽകുന്നതിന്റെ എടവക പഞ്ചായത്ത് തല ഉദ്ഘാടനം ചാമാടി പൊയിൽ കോളനിയിൽ എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു , ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരാ പ്രേമചന്ദ്രൻ ,വാർഡ് കൺവീനർ ജോഷി വാണാക്കുടി, സാക്ഷരതാ പ്രേരക് കെ.പി ബാബു, ഇൻസ്ട്രക്ടർ പ്രജൂല തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *