May 13, 2024

മിനി ജോബ് ഫെയര്‍ ഡിസംബർ നാലിന്

0
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ നിയുക്തി 2021 നടത്തുന്നു. മുട്ടില്‍ ഡബ്ല്യൂ എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിസംബര്‍ നാലിന് ന് നടക്കുന്ന  ജോബ് ഫെയറില്‍  . ജില്ലയിലെ പ്രമുഖ  ഉദ്യോഗദായകര്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ രണ്ടി നകം jobfest.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202534
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *