സപ്ലൈകോ നെല്ലു സംഭരിക്കുന്നു കർഷകർ രജിസ്റ്റർ ചെയ്യാം
കൽപ്പറ്റ:ജില്ലയിലെ സ്വന്തമായി നെൽകൃഷി ചെയ്ത കർഷകർക്ക് പേര് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്യാം.
ആധാർ നമ്പർ, പിൻ കോഡ് ,ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ തെറ്റാതെ അപേക്ഷയിൽ രേഖപ്പെടുത്തണം.
നെല്ലിൻ്റെ സംഭരണവില കിലോഗ്രാമിന് 28 രൂപയാണ്. കയറ്റിറക്ക് കൂലി 12 രൂപ നെല്ലിൻ്റെ വിലയോടൊപ്പം ലഭിക്കും.
സംഭരണ സമയത്തെ കയറ്റിറക്ക് ചിലവ് പൂർണ്ണമായും കർഷകർ വഹിക്കണം. വിവരങ്ങൾക്ക്.
9446089784,
9947805083
Leave a Reply