ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ : വയനാട്
ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി ജിദ്ദ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം
ഷറഫിയ്യ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പ്രസിഡന്റ് കെ പി നൗഫൽ റഹേലി അദ്ധ്യക്ഷത വഹിച്ചു
സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ യോഗം ഉദ്‌ഘാടനം ചെയ്തു .
റസാഖ് അണക്കായി മുഖ്യപ്രഭാഷണം നടത്തി.
ജിദ്ദ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ, സഊദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മജീദ് പുകയൂർ, വയനാട് ജില്ലാ കെഎംസിസി ട്രഷറർ മുജീബ് കൂളിവയൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ജനറൽ സെക്രട്ടറി നജുമുദ്ദീൻ മൂത്തോടൻ സ്വാഗതവും ട്രഷറർ എൻ സൈദലവി മാതമംഗലം നന്ദിയും പറഞ്ഞു.
മൊയ്‌ദീൻ കുട്ടി ഫൈസി റഹേലി തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.
ഭാരവാഹികൾ
–
പ്രസിഡന്റ് – കെ പി നൗഫൽ
ജനറൽ സെക്രട്ടറി നജുമുദ്ദീൻ മൂത്തോടൻ
ട്രഷറർ എൻ സൈദലവി മാതമംഗലം
*ഉപദേശക സമിതി ചെയർമാൻ* – റസാഖ് അണക്കായി
*വൈസ് ചെയർമാൻ* – അലവി കോട്ടപ്പുറം
*വൈസ് പ്രസിഡന്റ്‌മാർ ഷറഫുദ്ദീൻ പൊഴുതന, നൗഷാദ് ചെറ്റപ്പാലം, മുജീബ് കൂളിവയൽ, നിസാർ വെങ്ങപ്പള്ളി
*സെക്രട്ടറിമാർ :*
ശിഹാബ് തോട്ടോളി, പി ടി ഷഫീഖ് നായ്ക്കെട്ടി, ഷറഫുദ്ദീൻ മേപ്പാടി, ഉനൈസ് ചെറ്റപ്പാലം



Leave a Reply