September 18, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220401_195757.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ജില്ലാ പഞ്ചായത്ത് അനുവദിച്ച പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സുരഭിക്കവല പുലരി വെയിറ്റിംഗ് ഷെഡ് –  ഗ്രാമശ്രീ കവല റോഡിന്റെ ഉദ്ഘാടനം നടത്തി.മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ വിജയന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്  ഡിവിഷൻ മെമ്പറും വികസനകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബീന ജോസ് കരുമാങ്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ഷിജോയ് മാപ്ലശ്ശേരി, ഗ്രാമ പഞ്ചായത്ത്  വികസന കാര്യസ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ പി. കെ ജോസ് , കെ. കെ ചന്ദ്ര ബാബു , ജോസ് കുഴുപ്പിൽ , രാജു പുതുപ്പറമ്പിൽ, മാത്യൂ ഉണ്ണിയാപ്പള്ളി , സുനിൽ പാലമറ്റം, ജോണി പനച്ചിക്കൽ,ജോർജ്ജ് തെക്കിനേത്ത് , റോയി വിരിപ്പാമറ്റം,ശ്രീജ റോയി , നിഷ വിൻസന്റ്, മേരീ സ്കറിയ, ജോളി മണ്ണുംപുറം ,ഷാജി കാശാംകുറ്റിയിൽ, ജോജി സി എസ്, ജിബിൻ വർഗീസ് എന്നിവർ  സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *