August 29, 2026

ഇരുചക്രവാഹനം ഇടിച്ച് വ്യാപാരിക്ക് പരിക്കേറ്റു

0
IMG_20220402_131042.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ : ചീരാലില്‍ ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി.ബൈക്ക് യാത്രികനായ വ്യാപാരി വ്യവസായി ഏകോപന സമിതി ചീരാല്‍ യൂണിറ്റ് സെക്രട്ടറി ഹരീന്ദ്രനെ ഗുരുതര പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ചീരാല്‍ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ കാറിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *