April 25, 2026

സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനത്തിന് തുടക്കമായി

0
IMG_20220402_193007.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വനാന്തരങ്ങളിലെ സൂക്ഷ്മ കാഴ്ചകൾ പകർത്തിയ സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനം 
 എം.എൽ.എ. ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. വയനാടിന്റെ
കാനന കാഴ്ചാ മർമ്മരങ്ങൾ പകർത്തിയ അൻപതോളം ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായ 
ഉദ്ഘാടന യോഗത്തിൽ സുധീഷ് പല്ലിശ്ശേരി, ഷാജി പാമ്പള ,ഒ.ടി. ബാലചന്ദ്രൻ, ജോസഫ് മാക്കോളി,അനീസ് മാനന്തവാടി
എന്നിവർ സംസാരിച്ചു
 പി .കെ .സുധീർ സ്വാഗതവും സാജിതവയനാട് നന്ദിയും പറഞ്ഞു.ഓരോ ഫോട്ടോകളും
വനജാലകങ്ങളുടെ
ചാരുതയാർന്ന കാഴ്ചകളാണ്.
പ്രദർശനം ഏപ്രിൽ ആറിന് സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *