IMG_20220405_094634.jpg

ഗൗരി ടീച്ചർ(78) നിര്യാതയായി


AdAd
വരദൂർ : വരദൂർ എ യു പി സ്കൂളിലെ മുൻ അധ്യാപിക ഗൗരി ടീച്ചർ (78) നിര്യാതയായി. ഭർത്താവ്:പരേതനായ ചന്തു കുട്ടി മാസ്റ്റർ (വരദൂർ സ്കൂളിലെ അധ്യാപകൻ ). മക്കൾ : അനിൽകുമാർ (റവന്യൂ ഡിപ്പാർട്മെന്റ് റിട്ടയർഡ്, തൃശ്ശൂർ), അജിത (അധ്യാപിക,കതിരൂർ സ്കൂൾ, കണ്ണൂർ ), അനിത (ബാംഗ്ലൂർ),അനീഷ് (കൃഷി വകുപ്പ് കണിയമ്പറ്റ,വയനാട്),അസിത (രാജസ്ഥാൻ), അഞ്ജിത (കണ്ണൂർ). മരുമക്കൾ : നർമദ, രവീന്ദ്രൻ (ഡയറ്റ് പ്രിൻസിപ്പൽ റിട്ടയർഡ് തലശ്ശേരി), രവീന്ദ്രൻ (സർവേ ഓഫ് ഇന്ത്യ ബാംഗ്ലൂർ), പ്രീജ,വിനോദ് (രാജസ്ഥാൻ), ഉദയൻ (അക്ബർ ട്രാവെൽസ് കണ്ണൂർ).
Ad Ad

Leave a Reply

Leave a Reply

Your email address will not be published.