News Wayanad കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ച് നൽകി മാതൃകയായി April 5, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : സുബുലുൽ ഹുദാ മദ്രസ്സയിലെ വിദ്യാർത്ഥിയിൽ നിന്നും കളഞ്ഞ് പോയ അരപവൻ സ്വർണ്ണാഭരണം മഹല്ല് കമ്മറ്റി ഭാരഭാഹികളെ എൽപ്പിച്ച് മാതൃകയായിരിക്കുകയാണ് വടാനകവല മത്സ്യ മാർക്കറ്റിലെ എ.എം കാദർ, തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്തി സ്വർണ്ണം കൈമാറി. Post navigation Previous: ജില്ലയില് ഒരാള്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുNext: പന്നി ശല്യത്തിന് ഔഷധ സസ്യ ജൈവ വേലിയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് Also read Latest News News Wayanad തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ October 16, 2026 0 Latest News News Wayanad ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ്ണ ജൂബിലി സമാപനം 18-ന് October 16, 2026 0 Latest News News Wayanad കുടുംബശ്രീയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ലഹരിവിരുദ്ധ ഏകദിന പരിശീലനം സംഘടിപ്പിച്ചു October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply