June 10, 2026

യാത്രയയപ്പ് നൽകി

0
IMG_20220405_202423.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ കായിക അധ്യാപകൻ  ജോൺസൺ വിരിപ്പാമറ്റത്തിന് യാത്രയയപ്പ് നൽകി.28- വർഷം വിജയ ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകനായ ജോൺസൻ മാസ്റ്റർക്ക് വയനാട് സിറ്റി ക്ലബ്‌ന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .

ഒട്ടേറെ പ്രഗത്ഭരായ കായിക താരങ്ങളെ വളർത്തി എടുക്കുന്നതിൽ നല്ല പങ്ക് വഹിച്ചതിന് ഐ. സി ബാലകൃഷ്ണൻ എം. എൽ. എ യുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ച് യാത്രയ യപ്പ് നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *