April 25, 2026

ഡി വൈ എഫ് ഐ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

0
IMG_20220405_201629.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുൽപള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ച് നടത്തി . പുൽപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ഷാഫി ഉദ്ഘാടനം ചെയ്തു.സി.എം രജനീഷ് അധ്യക്ഷനായി. വി.ബി സജിത്ത്,ടി.ടി ഷിനു, എന്നിവർ സംസാരിച്ചു. പി. ആർ രാഹുൽ സ്വാഗതവും പി. എം അമൽജിത്ത് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *