April 23, 2024

ലാബ് ടെക്‌നീഷ്യന്‍ നിയമനം

0
Img 20220320 065110.jpg
തൊണ്ടർനാട് :തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദത്തില്‍ 2022-23 വര്‍ഷത്തെ പ്രൊജക്ട് പ്രകാരം ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ഏപ്രില്‍ 8 ന് രാവിലെ 10 ന് നടക്കും. ഫോണ്‍ 04935 235909.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *