April 25, 2026

എല്‍.പി സ്‌കൂള്‍ ടീച്ചേഴ്‌സ് നിയമനം

0
IMG_20220405_062930.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ അവസാനഘട്ട ഇന്റര്‍വ്യൂ ഏപ്രില്‍ 20,21,22,27 തീയതികളില്‍ കേരള പബ്ലിക് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും.അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പുകള്‍ അവരുടെ പ്രൊഫൈലിലും മൊബൈല്‍ ഫോണില്‍ എസ് എം എസ് സന്ദേശമായി ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഓ വി റ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത തീയതിയില്‍ സമയത്തും ഹാജരാക്കേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *