ആർടിഒ ഓഫീസിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപെട്ട് പ്രതിഷേധ സമരം നടത്തി
മാനന്തവാടി : മാനന്തവാടി സബ് ആർടി ഓഫീസിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസിന് മുമ്പിൽ എടവക യുഡിഎഫിന്റ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി, ധർണാ സമരം ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, ജോർജ്ജ് പട കൂട്ടിൽ ഉദ്ഘാടനം ചെയ്തു, ഇബ്രാഹിം മുതുവോടൻ, ജോഷി വാ ണക്കുടി ഗിരിജാ സുധാകരൻ, വിനോദ് തോട്ടത്തിൽ, ലീലാ ഗോവിന്ദൻ, റഹീം, സുജാത എന്നിവർ പ്രസംഗിച്ചു.






Leave a Reply