ഭൂനികുതി വർധനവിനെതിരെയും വിലകയറ്റത്തിനെതിരെയും ധർണ നടത്തി
നടവയൽ : ഭൂനികുതി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നടപടിക്കെതിരെയും ഇന്ധന വില ക്രമാതീതമായി വർദ്ധിപ്പിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം സൃഷടിച്ച ജനജീവിതം ദുസഹമാക്കിയ കേന്ദ്ര സർക്കർ നടപടിക്കെതിരെയും നടവയൽ ടൗൺ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ( ഐ ) കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവയൽ വില്ലേജ് ഒഫീസ് ധർണ്ണ ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉത്ഘാടനം ചെയുതു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് ചേര വയലിൽ അദ്ധ്യക്ഷത വഹിച്ചു. ടൗൺ കോൺഗ്രസ് ജനറൽ സെക്രെട്ടറി സജി ഇരട്ട മുണ്ടയ്ക്കൽ സ്വാഗതം ആശംസിച്ചു. ജില്ല കോൺഗ്രസ് സെക്രട്ടറി പി എം സുധാകരൻ,പുതാടി മണ്ഡലം പ്രസിഡൻറ്റ് അപ്പുക്കുട്ടൻ നായർ , വാസു അമ്മാനി, ബേബി തുരുത്തിയിൽ , സാബു നിർവാരം ., ബിനു മാങ്കൂട്ടം,സച്ചിൻ മാസ്റ്റർ, ഷാൻറ്റി ചേനപ്പാടി , അന്നക്കുട്ടി ജോസ് , ഷിമ മാനുവൽ , സന്ധ്യ ലിഷു, റിത്താ സ്റ്റാൻലി , ഐ ബി മൃണാളിനി, സണ്ണി ഐക്കരക്കുടി, സിറാജ് നെല്ലിയമ്പം പരിപാടിക്ക് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
Leave a Reply