April 20, 2024

ചരിത്രവിജയം നേടി വയനാട്

0
Img 20220408 185430.jpg
കൽപ്പറ്റ: സംസ്ഥാന ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി വയനാട് ജില്ല ടീം .ഇരുപതു വർഷമായി നടക്കുന്ന മത്സരത്തിൽ ആദ്യമായാണ് വയനാട് ജില്ല ടീം പ്രധാന സ്ഥാനത്ത് എത്തുന്നത്. ഗോഡ് വിൻ ടോം ക്യാപ്റ്റനായ ടീമിന് പരിശീലനം നൽകി. മത്സരത്തിന് സജ്ജമാക്കിയത് മുഹമ്മദ്കുട്ടി , ഹാറൂൺ തുടങ്ങിയവരാണ്. ഏപ്രിൽ നാലു മുതൽ ആറുവരെ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *