September 20, 2026

വയനാട് പനമരം പരിയാരത്ത് നായാട്ടു സംഘം പിടിയിൽ

0
IMG_20220414_091453.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :  പരിയാരം എസ്റ്റേറ്റിൽ  നടത്തിയ പരിശോധനയിൽ മൂന്ന്  അംഗ നായാട്ടു സംഘം പിടിയിൽ .
ഇവരിൽ നിന്നും തോക്കും തിരകളും അമ്പുകളും കാട്ടുപന്നിയിറച്ചിയും പിടികൂടി.
കുഞ്ഞോം സ്വദേശി കൃഷ്ണൻക്കുട്ടി, പനമരം സ്വദേശി  സുമേഷ്, അഞ്ചുക്കുന്ന് സ്വദേശി രാജേഷ്, എന്നിവരെയാണ് വനം വകുപ്പ് കേസെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *