September 21, 2026

സി എച്ച് സെൻ്റർ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

0
IMG_20220416_095241.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:  ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന കോഴിക്കോട് സി എച്ച് സെൻ്റർ ഫണ്ട് ശേഖരണം വെള്ളമുണ്ട കട്ടയാട് സിറ്റിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി കെ അമീൻ ശാരദ ടീച്ചറിൽ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.ടി നാസർ,ഉസ്മാൻ സി എച്ച്.ടി അസിസ്.രഞ്ജിത്ത് പി സി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *