August 27, 2026

ഇന്റര്‍വ്യൂ

0
IMG_20220417_074344.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ ഒന്നാം ഘട്ട ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും , ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കേറ്റുകളും സഹിതം നിശ്ചിത തീയതിയില്‍ ഹാജരാക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *