October 17, 2026

മധ്യവയസ്ക്കനെ പലചരക്ക് കടയിലെ ബെഞ്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0
IMG_20220416_162144.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തൃശിലേരിയില്‍ മധ്യ വയ്ക്കനെ പലചരക്കുകടയിലെ ബെഞ്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തി . ആനപ്പാറ മണല്‍പ്പാളി കോളനിയിലെ നാരായണന്റെ മൃതദേഹം(49) തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടു. ഞായറാഴ്ച രാത്രി സക്കറിയ എന്നയാളുടെ കടയുടെ പുറത്തുള്ള ബെഞ്ചില്‍ നാട്ടുകാരുമായി സംസാരിച്ച നാരായണന്‍ ഡസ്‌കില്‍ തലവെച്ചു ഉറങ്ങി. അതേനിലയില്‍ തിങ്കളാഴ്ച രാവിലെ നാരായണനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ:ബിന്ദു. മക്കള്‍: ആതിര, വിഷ്ണു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *