August 30, 2026

അദ്ധ്യാപക നിയമനം

0
IMG_20220320_065110.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ ഒഴിവുള്ള എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി, എല്‍.പി , യു.പി അസിസ്റ്റന്റ്, എം.സി.ആര്‍.ടി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഏപ്രില്‍ 30 ന് വൈകുന്നേരം 5 മണി വരെ പ്രൊജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി വയനാട്, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭ്യമാക്കണം.അപേക്ഷ ഫോറം കല്‍പ്പറ്റ ഐ. റ്റി.ഡി.പി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളില്‍ നിന്നും പൂക്കോട്, കണിയാമ്പറ്റ, നല്ലൂര്‍ നാട്, നൂല്‍പ്പുഴ, തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നും എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.ഫോണ്‍: 04936 202232
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *