വനിതാലീഗ് ഗൃഹസന്ദർശന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു April 22, 2022April 22, 2022 Bureau WayanadNews Wayanad പനമരം:എന്റെ പാർട്ടിക്ക് എന്റെ ഹദിയ വനിതാലീഗ് ഗൃഹസന്ദർശന ക്യാമ്പയിൻ വനിതാലീഗ് ജില്ലാ സെക്രട്ടറി സൗജത്ത് ഉസ്മാൻ ഹദിയ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കൈതക്കൽ ശാഖ പ്രസിഡന്റ് ഹാജിറ, സെക്രട്ടറി ആസ്യ ഉസ്മാൻ എന്നിവർ പങ്കാളികളായി. Load More
Leave a Reply