April 27, 2024

പാപ്പച്ചൻ (89) നിര്യാതനായി

0
Img 20220422 094455.jpg
മക്കിയാട്: ടൗണിലെ ആദ്യ കാല ടൈലറിങ്ങ് ഷാപ്പ് ഉടമ കല്ലാശ്ശേരി പറമ്പിൽ കുര്യാക്കോസ് എന്ന പാപ്പച്ചൻ (89) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 2.30 ന് ഞാറലോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയി സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ
മക്കൾ : ജെയ്മോൾ (വനിത ഹോട്ടൽ ഉടമ കോറോം, തൊണ്ടർ നാട് ), സിസ്റ്റർ ജാൻസി (ബഥനി കോൺവന്റ് ജർമ്മനി ), സിനി.
മരുമക്കൾ : ജോബി പുല്ലാട്ടേൽ ചീപ്പാട്, പരേതനായ ഷാജി ചോദി വിളയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *