April 24, 2024

അപ്ലൈഡ് കെമിസ്ട്രിയിൽ ലെറ്റ്സിക്ക് ഡോക്ടറേറ്റ്

0
Img 20220422 151823.jpg
മാനന്തവാടി: വയനാട് ഗവ.എൻജിനിയറിങ് കോളേജിലെ താത്കാലിക അധ്യാപിക ലെറ്റ്സി വി.തെരേസക്ക്
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് അപ്ലൈഡ് കെമിസ്ട്രിയിൽ 
 ഡോക്ടറേറ്റ് ലഭിച്ചു. മാനന്തവാടി സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. റിട്ട. പ്രിന്‍സിപ്പൽ എം. സി. വിന്‍സെന്റിന്റെയും കല്ലോടി സെയ്ന്റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപിക എം.സി. ഡോളിയുടെയും മകളാണ്. ഭര്‍ത്താവ്: ജിജോ തുണ്ടിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *