IMG_20220320_065110.jpg

മെഡിക്കല്‍ ഓഫീസര്‍ നിയമനം


AdAd
മാനന്തവാടി : മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സൂപ്രണ്ടിന് നല്‍കുന്ന അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം ഏപ്രില്‍ 26 ന് രാവിലെ 10 ന് ഓഫിസില്‍ ഹാജരാകണം. യോഗ്യത: എന്‍ എ സി ഒ യില്‍ നിന്നും എം ബി ബി എസ് നേടിയവരായിരിക്കണം. ഫോണ്‍: 04935240264.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.