യുവാവ് കിണറ്റിൽ വീണു മരിച്ചു April 24, 2022April 24, 2022 Bureau WayanadNews Wayanad പുൽപ്പള്ളി: ആനപ്പാറ കുളത്തൂർ തറയിൽ രാജേഷ് (40) വീടിന് മുൻപിലെ കിണറ്റിൽ വീണു മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് സംഭവം. ഭാര്യ: രോഹിണി. മക്കൾ: സായൂജ് , സച്ചു. Load More
Leave a Reply