April 20, 2024

സെമിനാര്‍ ഉദ്ഘാടനം ചെയ്തു

0
Gridart 20220426 1840458712.jpg

കല്‍പ്പറ്റ: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ (ലെന്‍സ് ഫെഡ് ) ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തില്‍ വയനാടന്‍ ഭൂമിയിലെ വിവിധ തരം നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.സെമിനാര്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ.സുരേന്ദ്രന്‍ ഉദ്ഘാഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ ടി. പ്രിയേഴ്‌സ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സതീഷ് വിഷം അവതരിപ്പിച്ചു. എന്‍ ഒ ദേവസ്യ, സി.കെ.ശിവരാമന്‍ ,കെ.സച്ചിദാനന്ദന്‍, എ.അനൂപ് കുമാര്‍, പി.അഷ്‌റഫ് പൈക്കാടന്‍, പി.ഇബ്രാഹിം പുനത്തില്‍, എ.ബെഞ്ചമിന്‍, കെ.ഇ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *