April 24, 2024

സുമതി(80) നിര്യാതയായി

0
News Wayanad 392.jpg
പുൽപ്പള്ളി : പൂഴിക്കൊല്ലി സുമതി(80) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ.മക്കൾ: സുനിൽ, ബാബു, ഷാജി(മണ്ണ് സംരക്ഷണ വകുപ്പ് കോഴിക്കോട്), പരേതയായ ശ്യാമള.
മരുമക്കൾ: സുവർണ, ഡൊറോത്തി, സീതാമണി( പ്രധാനാധ്യാപിക എസ്.എൻ. എൽ.പി. സ്കൂൾ കല്ലുവയൽ), പരേതനായ സഹദേവൻ. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 -ന് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *