

പനമരം:പനമരം ബസ് സ്റ്റാൻഡിൽ ബസ് തടഞ്ഞു വെക്കുകയും മാറ്റുവാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളായ
നടവയൽ സ്വദേശി സനിൽ ജോർജ്,പൂതാടി സ്വദേശി എബിൻ ഫ്രാൻസിസ് നെല്ലിയമ്പം സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്.



Leave a Reply