March 29, 2024

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിരക്കുകളില്‍ മാറ്റം

0
Img 20220429 072728.jpg

കൽപ്പറ്റ:ജില്ലാടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ പതിനൊന്ന് വിനോദ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി  ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കേന്ദ്രം,  പുതിക്കിയ നിരക്ക് എന്നിവ യഥാക്രമം.
പൂക്കോട് തടാകം മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് 2 സീറ്റ് 300 രൂപ, തുഴ ബോട്ട് 7 സീറ്റ് 700 രൂപ, കയാക്കിങ്ങ് 300 രൂപ.
കര്‍ളാട് സാഹിസിക ടൂറിസം മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് 2 സീറ്റ് 300 രൂപ, തുഴ ബോട്ട് 7 സീറ്റ് 700 രൂപ, കയാക്കിങ്ങ് 300 രൂപ, സിപ്പ് ലൈന്‍ 400 രൂപ. വാള്‍ ക്ലയിംബിങ്ങ് 120 രൂപ, ബാംബൂ റാഫ്ടിങ്ങ് 1000 രൂപ, ബാംബു റാഫ്ടിങ്ങ് അഡീഷണല്‍ പേഴ്‌സണ്‍ 100 രൂപ.
കാന്തന്‍പാറ വെള്ളച്ചാട്ടം മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30 രൂപ,
ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍. ട്രക്കിങ്ങ് മുതിര്‍ന്നവര്‍ 100 രൂപ, കുട്ടികള്‍ 60 രൂപ,
വയനാട് ഹെറിറ്റേജ് മ്യൂസിയം മുതിര്‍ന്നവര്‍ 30 രൂപ, കുട്ടികള്‍ 20 രൂപ,
ടൗണ്‍ സ്‌ക്വയര്‍ ബത്തരി മുതിര്‍ന്നവര്‍ 20 രൂപ, കുട്ടികള്‍ 10 രൂപ,
പഴശ്ശിരാജ ലാന്‍ഡ് സ്‌കേപ്പ് മ്യൂസിയം മുതിര്‍ന്നവര്‍ 30, കുട്ടികള്‍ 20,
പഴശ്ശി പാര്‍ക്ക് മാനന്തവാടി മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 20 രൂപ.
പ്രീയദര്‍ശിനി ടീ എന്‍വിയോണ്‍സ് മുതിര്‍ന്നവര്‍ 100 രൂപ, കുട്ടികള്‍ 60 രൂപ.
എടയ്ക്കല്‍ ഗുഹ മുതിര്‍ന്നവര്‍ 50 രൂപ, കുട്ടികള്‍ 30 രൂപ,
കുറവാ ദ്വീപ് ഫെറി ഒരാള്‍ക്ക് 35, ബാംബു റാഫ്ടിങ്ങ് 2 പേര്‍ക്ക് 200 രൂപ, ബാംബു റാഫ്ടിങ്ങ് 5 പേര്‍ക്ക് 400 രൂപ, ബാംബു റാഫ്ടിങ്ങ് അഡീഷണല്‍ പേഴ്‌സണ്‍ 100 രൂപ. റിവര്‍ റാഫ്ടിങ്ങ് 5 പേര്‍ക്ക് 1250 രൂപ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *