April 25, 2026

പ്ലാന്റ് ക്ലിനിക് പദ്ധതി ഉദ്ഘാടനം ചെയ്തു

0
GridArt_20220430_1517444312.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട : എച്ച്ഡിഎഫ്സി ബാങ്ക് പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ വെള്ളമുണ്ട വില്ലേജിൽ നടപ്പിലാക്കുന്ന പ്ലാന്റ് ക്ലിനിക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പബ്ലിക്‌ ലൈബ്രറി സെക്രട്ടറി എം.സുധാകരൻ അധ്യക്ഷത വഹിച്ചു.എൻ ഗോപാലകൃഷ്ണൻ,പി.വിക്രമൻ,എം.വി.പൗലോസ്,വി.അക്ഷയ്‌ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *