April 24, 2026

തൊഴിലധിഷ്ടിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

0
IMG_20220405_192358.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : തോണിച്ചാല്‍ ഗവണ്മെന്റ് കോളേജിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍, ടാറ്റ പവറുമായി സഹകരിച്ച് അഡ്വാന്‍സ്ഡ് ഇലെക്ട്രിഷ്യന്‍ വിത്ത് ഹോം ഓട്ടോമേഷന്‍, സോളാര്‍ പി വി റൂഫ്‌ടോപ് ഇന്‍സ്റ്റളേഷന്‍ ആന്റ് മെയിന്റനന്‍സ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 7907556780,9495999674.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *