March 28, 2024

അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം

0
Img 20220501 064425.jpg
 
കൽപ്പറ്റ : കാലവര്‍ഷം ശക്തിപ്പെടും മുമ്പ് ജില്ലയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മരങ്ങള്‍, മരങ്ങളുടെ ശിഖരങ്ങള്‍ എന്നിവ ദുരന്ത നിവാരണ നിയമപ്രകാരം മുറിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *