April 24, 2024

ആലിക്കുട്ടി (54) നിര്യാതനായി

0
Gridart 20220501 1041589622.jpg
മാനന്തവാടി : മാനന്തവാടി ചിറക്കര കണ്ണൻതൊടി ആലിക്കുട്ടി (54) നിര്യാതനായി. കോയമ്പത്തൂരിൽ വച്ചാണ് മരണം. ഭാര്യമാർ: റുഖിയ നസീമ. മക്കൾ : സമീറ, ഹാരിസ്, തൻസീറ, ദാരിഫ് അലി, ദിയ ഫാത്തിമ.

മരുമക്കൾ: അൻസാർ , അനസ്, 
ഖബറടക്കം ഇന്ന് വൈകുന്നേരം ചിറക്കര ജുമാ മസ്ജിദിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *