News Wayanad വയനാട് ചുരത്തിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ കാറ്റിലും മഴയും പെട്ട് തകർന്നു May 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ചുരത്തിലെ 4 വളവിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ കനത്ത കാറ്റിലും മഴയിലും പെട്ട് താഴെ കൊല്ലിയിലേക്ക് തകർന്നു വീണു . വിവരങ്ങൾ ഗ്രാമപഞ്ചായത്തിനെ ചുരം സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. Post navigation Previous: ആലിക്കുട്ടി (54) നിര്യാതനായിNext: വയനാട് ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിയാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു Also read Latest News News Wayanad മാനന്തവാടിയിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാസേന ഗതാഗതം പുന:സ്ഥാപിച്ചു April 24, 2026 0 Latest News News Wayanad മീനങ്ങാടി ഒരപ്പിൽ കടുവ ഭീതി: എസ്റ്റേറ്റുകളിൽ പരിശോധന നടത്തി April 24, 2026 0 News Wayanad പുലിപ്പേടിയിൽ ചീരാൽ; വളർത്തു മൃഗങ്ങളെ ആക്രമിച്ചു April 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply