October 5, 2024

കാഞ്ഞിരത്തിങ്കൾത്രേസ്യാമ്മ (85) നിര്യാതയായി.

0
Img 20220501 140033.jpg
കൽപ്പറ്റ:എടപ്പെട്ടി പരേതനായ കാത്തിരത്തിങ്കൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി.
  മക്കൾ: ജോസ്, അന്നമ്മ ,ഏലമ്മ (കൂളിവയൽ)
ബേബി, വൽസ , മേരി,
ലില്ലി (കാവു മന്ദം) ജൈനി (ഗൂഢലൂർ) ഷാലി (കാവു മന്ദം) ഷേർളി (അഡലൈഡ്)
     മരുമക്കൾ: ഫിലോമിന, ജോസ് പാണാടൻ, പരേതനായ അബ്രഹാം, സാറാമ്മ, ദേവസ്യ, തങ്കച്ചൻ,
ബേബി (കാവു മന്ദം) ,
സൈമൺ (ഗൂഢലൂർ)
ബെന്നി (കാവുമന്ദം)
ബാബു (അഡലൈഡ്)
   
     സംസ്കാരം ഇന്ന് (ഞായർ) വൈകീട്ട് 3.30ന് എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *