GridArt_20220501_1527381142.jpg

കോർപ്പറേറ്റുളുടെ ദാസൻമാർ തൊഴിലാളികളുടെ ശക്തി തിരിച്ചറിയും: ടി. സിദ്ധിഖ്.എം.എൽ.എ


AdAd
എടവക : തൊഴിലാളികളുടെ അദ്ധ്വാനശേഷിയെ മുലധനശക്തികൾക്ക് അടിയറ വെയ്ക്കാൻ അനുവദിക്കില്ലന്നും വിവാദ തൊഴിൽ നിയമങ്ങൾ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി റിജൺ ഐ.എൻ.ടി.യു.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏടവക 2/4ൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ധിഖ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പടക്കുട്ടിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ബി.പ്രദിപ്,കമ്മനമോഹനൻ,ടി.എ.റെജി, എം.പി.ശശികുമാർ,വിനോദ് തോട്ടത്തിൽ, ജോഷി വാണാക്കുടി, ഇബ്രായിമുതുകോടൻ,ഗിരിജാ സുധാകരൻ, സുഷോഭ് ചെറുകുമ്പം പ്രസംഗിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.