April 20, 2024

ത്രേസ്യ (92) നിര്യാതയായി

0
Img 20220501 184038.jpg
പുൽപ്പള്ളി : കോളറാട്ടുകുന്ന് പ്ലാക്കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി . മക്കൾ : ചിന്നമ്മ, മേരി, എമിലി, ഗ്രേസി, സാലി, ഷൈനി, വർഗീസ്, സണ്ണി.

മരുമക്കൾ :പാപ്പച്ചൻ എടപ്പുളവിൽ , വർക്കി ചിറക്കപ്പറമ്പിൽ ,ജോയി പാലക്കത്തൊടി , ജോർജ്ജ് ആക്കപ്പാറ, ബാബു തേമ്മാങ്കുടിയിൽ, തങ്കച്ചൻ മുള കുടിയാങ്കൽ, റീന കുഴികണ്ടത്തിൽ, ബിന്ദു വടക്കുമ്പാടം. സംസ്കാരം : തിങ്കളാഴ്ച ( 02-05-2022) ന് ഉച്ചക്ക് രണ്ട് മണിക്ക് മരകാവ് സെന്റ് : തോമസ് പള്ളി സെമി ത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *