October 15, 2026

എം.കെ. അനന്തനാരായണ അയ്യർ (95) നിര്യാതനായി

0
IMG_20220501_200625.jpg
By ന്യൂസ് വയനാട് ബ്യൂറോ
മടക്കിമല: കൈനാട്ടി വിജയമന്ദിരം എസ്റ്റേറ്റ് ഓഫിസ് മുൻ ഉദ്യോഗസ്ഥൻ പാലൂർമഠം എം.കെ. അനന്തനാരായണ അയ്യർ (95) നിര്യാതനായി . ഭാര്യ: വിജയലക്ഷ്മി. മക്കൾ: എം.എ. ബാലകൃഷ്ണൻ (റിട്ട. ഐ ടി ഐ ലിമിറ്റഡ്, പാലക്കാട്), കൽപ്പകം, ആനന്ദം (റെയിൽവെ ഹൈദരാബാദ്). മരുമക്കൾ: ചിത്ര , സി.വി. സുബ്രഹ്മണ്യൻ (റിട്ട. ടി ടി കെ ലിമിറ്റഡ്, ബെംഗളൂരു), രാജശേഖരൻ ( ഏജീസ് ഓഫിസ് ചണ്ഡിഗഡ്).സംസ്കാരം തിങ്കൾ രാവിലെ 11ന് വീട്ടുവളപ്പിൽ. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *