കേരളത്തിൽചെറിയ പെരുന്നാൾ നാളെ May 2, 2022May 2, 2022 John BabyNews Wayanad കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.ഇതോടെ മുസ്ലിം വിശ്വാസികൾക്ക് ഈ വർഷം 30 റമദാൻ ദിനങ്ങൾ ലഭിക്കും. കഴിഞ്ഞ ദിവസം കേരളത്തിൽ എവിടെയും മാസപിറവി ദർശിച്ചിരുന്നില്ല .ശവ്വാൽ ഒന്ന് നാളെ Load More
Leave a Reply