March 19, 2024

അനുവിന്ദ് (17) നിര്യാതനായി

0
Img 20220501 201044.jpg
മാനന്തവാടി : 
മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ അസി.എഞ്ചിനീയര്‍ പായോട് വാകയില്‍ ബിനുവിന്റെ മകന്‍ അനുവിന്ദ് ( 17) നിര്യാതനായി. ചങ്ങനാശ്ശേരില്‍ പഠിച്ചു വരികയായിരുന്നു. മാതാവ്: ഡോ.ജിപിനി (ഗവ.അയുര്‍വേദ ആശുപത്രി, യവനാര്‍കുളം). സഹോദരി: സോനാലി. സംസ്‌കാരം നാളെ (മെയ് 2) ഉച്ചക്ക് 2.30 ന് മാനന്തവാടി അമലോത്ഭവമാതാ പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *