March 29, 2024

മാരക മയക്കുമരുന്ന് എം.ഡി .എം.എയുമായി പേര്യയിൽ രണ്ട് യുവാക്കൾ പിടിയിലായി

0
Gridart 20220502 1534334962.jpg
തലപ്പുഴ : പേരിയയിൽ വാഹന പരിശോധനക്കിടെ മാരക
മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. 4 ഗ്രാം എം.ഡി. എം. എ യുമായി പേര്യ സ്വദേശികളായ മടപ്പിള്ളി ഫാസിൽ (28) ,എലത്തികി അസീബ് ( 23) ,എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനം കെ.എൽ 12 കെ. 1090 എന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സബ്ബ് ഇൻസ്പെക്ടർ രാംകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ടി. സനൂപ് ,കെ. രജ്ഞിത്ത് എന്നിവർ അന്വഷണ സംഘത്തിന് നേതൃത്വം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *