April 24, 2026

മഴക്കൊപ്പം കാറ്റും: ബത്തേരിയിലെ പൂമരം കടപുഴകി വീണു

0
IMG_20220502_171924.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: നഗരത്തിൻ്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയ പൂമരം കടപുഴകി വീണു. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് പൂമരം വീണത്. പൂക്കളാൽ സൗന്ദര്യവൽക്കരിക്കപ്പെട്ട ബത്തേരി ഇതിനകം ശ്രദ്ധ നേടിയിരുന്നു. ട്രാഫിക് ജംഗ്ഷനിൽ കണ്ണിന് ഇമ്പം പകർന്ന പൂമരം കടപുഴകി വീണത് സൗന്ദര്യാസ്വാതകാരെ നിരാശയിലാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *