ചുരത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം May 2, 2022May 2, 2022 Bureau WayanadNews Wayanad വയനാട്: ചുരം രണ്ടാം വളവിനു താഴെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്കേറ്റു.ഇന്ന് വൈകുന്നേരം 4.30 മണിയോടെ ആണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നേ ഉള്ളു. Load More
Leave a Reply