IMG_20220502_183625.jpg

ദേഹത്ത് മരം വീണ് യുവാവ് മരണപ്പെട്ടു


AdAd
പള്ളികുന്ന്  : പള്ളികുന്ന് കരിങ്കുറ്റിയിൽ നടന്നു പോകുന്നവരുടെ ദേഹത്ത് മരം വീണു  . വാടോത്ത്  വിഷ്ണു (26) തൽക്ഷണം മരണപെട്ടു. മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റതായി പറയപെടുന്നു. മൃദദേഹം കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.