ഇടിമിന്നലേറ്റ് യുവാവ് മരിച്ചു May 2, 2022May 2, 2022 Bureau WayanadNews Wayanad കോളിയാടി: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കോളിയാടി കൊന്നമ്പറ്റ കാട്ടുനായ്ക്ക കോളനിയിലെ ബിനു സോമൻ( 32 )ആണ് ഇടിമിന്നലേറ്റ് മരണപെട്ടത്. ഭാര്യ ജിൻഷ. മകൾ നിയമോൾ. Load More
Leave a Reply