GridArt_20220503_1905365592.jpg

യൂത്ത് ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു


AdAd
കൽപ്പറ്റ : യുവജനങ്ങൾക്കായി 'സദ്ഗമയ' എന്ന പേരിൽ യൂത്ത് ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സ്വരാജ് ജനവാഹിനി വികാസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, യു എൻ വി ഇന്ത്യ – യു എൻ ഡി പി, അഗ്നിപ്പറവകൾ എന്നിവയുടെ സഹകരണത്തോടെയാണ് മെയ് 8ന് കൽപ്പറ്റ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് പരിപാടി നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ മെയ് 5നകം ബന്ധപ്പെടുക :9544660759
9847158034
Ad Ad

Leave a Reply

Leave a Reply

Your email address will not be published.