ഏലി (85) നിര്യാതയായി May 4, 2022May 4, 2022 Bureau WayanadNews Wayanad കബനിഗിരി: കുന്നുംപുറത്ത് ജോസഫിൻറെ ഭാര്യ ഏലി(85) നിര്യാതയായി. സംസ്കാരം നാളെ (05/05/2022) ന് വ്യാഴം രാവിലെ 10 മണിക്ക്, 60 കവല സെൻറ് ജൂഡ്പള്ളിയിൽ. മക്കൾ-ജോയി, ലാലി, ജോൺ.മരുമക്കൾ: ലീല, പരേതനായ തോമസ് പാത്തിക്കൽ, ഷൈനി. Load More
Leave a Reply